Monday, 31 December 2012

നമ്മുടെ നാട്ടില് ഹംസ ഓരു കുട്ടിയെ 1 ാം ക്ളാസില്‍ സ്കൂളില്‍ ചേര്‍ത്തു 10 ദിവസം പോയപ്പോളേക്കം അവന് TB അസുഖം വന്നു പിന്നെ കുറേ കാലം ചികില്‍സയിയില്‍ ആയിരുന്നു പിന്നെ അവര്‍ അവനെ അടുത്ത കൊല്ലം വീണ്ടും 1 ാം ക്ളാസില്‍ ചേര്‍ക്കാന്‍ കൊണ്ടു പോയി അപ്പോള്‍ മാഷ് പറഞ്ഞു അവന്‍ 2 ാം ക്ളാസിലേക്ക് ജയിച്ചു എന്ന് soman 9544441114

No comments:

Post a Comment