Monday, 31 December 2012

ബെന്‍സ് കാറില്‍ പോകുന്ന ഓരാളോട് ബൈക്കില്‍ പോകുന്ന ഓരാള്‍ ഓവര്‍ടേക്ക് ചെയ്ത് വന്ന് ചോദിച്ചു നീ ഈ ബൈക്ക് ഓടിച്ചിട്ടുണ്ടോ എന്ന് അപ്പോള്‍ അയാള്‍ മന്നസ്സില്‍ വിചാരിച്ചു ഈ കാറില്‍ പോകുന്ന എന്നോടാ അവന്‍ ബൈക്ക് ഓടിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നത് . പിന്നെയും അയാള്‍ ഓവര്‍ടേക്ക് ചെയ്ത് വന്ന് ചോദിച്ചു നീ ഈ ബൈക്ക് കണ്ടിട്ടുണ്ടോ എന്ന് അങ്ങനെ കുറെ പ്രാവശ്യം വന്നുകൊണ്ടേ ഇരുന്നു പിന്നെ കുറച്ച് കഴിഞ്ഞപ്പോള്‍ മുമ്പില്‍ ആള്‍കൂട്ടം കാര്‍ നിറുത്തി ഇറങ്ങി ചെന്നപ്പോള്‍ ബൈക്ക് മറിഞ്ഞ് അവന്‍ ചോരയില്‍ കുളിച്ച് കിടക്കുന്നു . കാറിലുള്ള ആളെ കണ്ടപ്പോള്‍ ബൈക്കു കാരന്‍ ചോദിച്ചു എടാ നിന്നോടല്ലേ ഞാന്‍ ചോദിച്ചത് നീ ബൈക്ക് ഓടിച്ചിട്ടുണ്ടോ എന്ന് എനിക്ക് ഈ ബൈക്ക് ഓഫ് ചെയ്യാന്‍ അറിയാത്തത് കൊണ്ടായിരുന്നെടാാാ soman 9544441114

No comments:

Post a Comment