ടിന്റുമോന്‍ ഡോട്ട് കോമിനു മൂന്നു വയസ്സ്
November 15th, 2012 by admin
പ്രിയപ്പെട്ട കൂട്ടുകാരേ,
നിങ്ങളുടെ ടിന്റുമോന്‍. ഡോട്ട് കോമിനു ഇന്ന് മൂന്നു വയസ്സ് തികയുന്നു. 2009 നവംബര്‍ 14-നു തുടങ്ങിയ ടിന്റുമോന്‍ ഡോട്ട് കോമില്‍ ഇന്ന് പതിനാറായിരത്തിലധികം ഫാന്‍സും നാലായിരത്തിലധികം ടിന്റുമോന്‍ ഫലിതങ്ങളും ഉണ്ട്.
ടിന്റുമോന്‍ ഡോട്ട് കോം തുടങ്ങുമ്പോള്‍ ഇതിത്ര വലിയ വിജയമാകുമെന്ന് ഞങ്ങള്‍ ഫോറേഡിയന്‍ ടെക്നോളജീസ് പ്രതീക്ഷിച്ചിരുന്നില്ല. ടിന്റുമോന്‍ എന്ന കഥാപാത്രത്തെ മുഖ്യധാരയില്‍ എത്തിക്കുന്നതില്‍ ഈ വെബ്സൈറ്റ് ഒരു ഉല്‍പ്രേരകം ആയി എന്നതില്‍ ഫോറേഡിയന്‍ ടെക്നോളജീസിനു അതിയായ സന്തോഷം ഉണ്ട്.
മൂന്നു വര്‍ഷം മുന്‍പ് ഒരു ചെറിയ സോഫ്റ്റ്‌വെയര്‍ കമ്പനി ആയി തുടങ്ങിയ ഫോറേഡിയന്‍ ടെക്നോളജീസ് ഇന്ന് വളരെ വേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു “Indian Software Product Company” ആണ്. ഫോറേഡിയന്റെ മുഖ്യ ഉത്പന്നമായ “Fedena” ഇന്ന് നൂറിലധികം രാജ്യങ്ങളിലായി നാല്പതിനായിരത്തിലധികം വിദ്യാലയങ്ങളില്‍ ഉപയോഗിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി http://www.fedena.com/സന്ദര്‍ശിക്കുക
NASSCOM-ന്റെ ഈ വര്‍ഷത്തെ “Emerege 10 Award”, MIT-യുടെ “TR 35 2012 India Award”, “Edustars Award” തുടങ്ങി പലവിധ ബഹുമതികള്‍ ഈ ചുരുങ്ങിയ കാലയളവില്‍ ഫോറേഡിയന്‍ ടെക്നോളജീസിനെ തേടിയെത്തി. പുത്തന്‍ ആശയങ്ങളുമായി ആത്മവിശ്വാസത്തോടെ ഞങ്ങള്‍ യാത്ര തുടരുമ്പോള്‍ നിങ്ങള്‍ എല്ലാവരുടെയും സ്നേഹവും പ്രാര്‍ത്ഥനയും ഞങ്ങളുടെ കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ.
ടീം ഫോറേഡിയന്‍v

ടീം ഫോറേഡിയന്‍
No comments:
Post a Comment